പുലിപ്പേടിയിൽ ചണ്ണക്കാമൺ ഗ്രാമം; പകൽ സമയത്തും വന്യമൃഗങ്ങളുടെ ഭീഷണി,കുട്ടികൾക്ക് സ്‌കൂളിൽ പോകാനാകുന്നില്ല

ജനവാസമേഖലയിൽ പുലിയിറങ്ങിയതോടെ ഭീതിയിലാണ് കൊല്ലം പുനലൂർ ചണ്ണക്കാമൺ ഗ്രാമവാസികൾ.പുലിപ്പേടിയില്‍ രാത്രിയില്‍ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടുകയാണ് ഇവർ  

Update: 2019-11-07 02:51 GMT
Full View
Tags:    

Similar News