അങ്കമാലിയില്‍ തണ്ണീർത്തടങ്ങൾ നികത്തി ബൈപ്പാസ് നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം
തണ്ണീര്‍ത്തടങ്ങള്‍ നികത്താതെ മുന്‍ നിശ്ചയിച്ച പോലെ എലിവേറ്റഡ് ഹൈവേ നിര്‍മിക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം
Update: 2019-11-07 02:47 GMT