തൃശൂരില്‍ രാത്രികാല ഷോപ്പിങ് ഫെസ്റ്റ്
സാംസ്കാരിക നഗരമായ തൃശൂർ രാത്രികാല ഷോപ്പിങ് ഫെസ്റ്റിന് വേദിയാകാനൊരുങ്ങുന്നു. നഗരസഭയുടെ സഹകരണത്തോടെയാണ് കേരളത്തിന്റെ വ്യാപാര ചരിത്രത്തിൽ ഇതാദ്യമായി ഇത്തരമൊരു ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
Update: 2019-11-10 06:57 GMT