പന്ത് വാങ്ങാന്‍ യോഗം ചേര്‍ന്ന് വൈറലായ കുട്ടികള്‍ കേരള ടീമിന് എസ്കോര്‍ട്ടായപ്പോള്‍
കാല്‍പന്ത് വാങ്ങാനായി യോഗം ചേര്‍ന്ന കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ കുട്ടികളെ തേടി അവര്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് എത്തിച്ചേര്‍ന്നത്.
Update: 2019-11-10 06:34 GMT