അപൂര്‍വ്വയിനത്തിലുള്ള മൂന്ന് പൂമ്പാറ്റകള്‍; ചിത്രശലഭങ്ങളിലെ 191 ഇനങ്ങള്‍ രേഖപ്പെടുത്തി വയനാട്ടിലെ ശലഭ സര്‍വ്വേ പൂര്‍ത്തിയായി
മുന്‍ വര്‍ഷങ്ങളില്‍ വന്യ ജീവി സങ്കേതത്തിൽ നടന്ന ചിത്രശലഭ കണക്കെടുപ്പുകളില്‍ കണ്ടിട്ടില്ലാത്ത പുതിയ ആറിനം ശലഭങ്ങളേക്കൂടി ഇത്തവണത്തെ സർവ്വേയിൽ കണ്ടെത്താനായി
Update: 2019-11-13 03:32 GMT