സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് ആദരവുമായി പെരുമ്പാവൂര്‍ തപസ്യ കലാ സാഹിത്യ വേദി
ജീവിതം കരുപ്പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സാഹസികതകൾക്കിടയിൽ ജീവിക്കാൻ മറന്ന് പോകുന്നവർക്കിടയിലേക്കാണ് തപസ്യ കലാ സാഹിത്യ വേദിയിലെ അംഗങ്ങളെത്തിയത്
Update: 2019-11-13 03:21 GMT