പരശുരാമന്‍റെ മഴുവുമായി ജേക്കബ്ബ് തോമസ്
കേരള മെറ്റൽ ഇൻഡസ്ട്രീസ് പരശുരാമന്റെ മഴു പുറത്തിറക്കി. കമ്പനി സി.എം.ഡി ജേക്കബ് തോമസ് മുൻകൈ എടുത്താണ് പരശുരാമന്റെ മഴു പുറത്തിറക്കിയത്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചാണ് മഴു നിർമ്മിച്ചത്
Update: 2019-11-15 05:03 GMT