കുട്ടിക്കഥകളുടെ കൂട്ടുകാരന്‍ സിപ്പി പള്ളിപ്പുറത്തിന്റെ വിശേഷങ്ങള്‍
കുട്ടിക്കഥകളിലൂടെയും കവിതകളിലൂടെയും കുഞ്ഞുങ്ങളുടെ മനസിൽ ഇടം നേടിയ ബാലസാഹിത്യകാരനാണ് സിപ്പി പള്ളിപ്പുറം. ബാലസാഹിത്യത്തിന് ദേശീയ അവാർഡുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ സിപ്പി പള്ളിപ്പുറമാണ് ഇന്ന് അതിഥി
Update: 2019-11-15 04:24 GMT