പൂത്ത് നില്‍ക്കുന്നത് കണ്ടാല്‍ ചേലാണ്; പക്ഷെ കര്‍ഷകര്‍ക്ക് ഇവന്‍ വില്ലനാണ്
എറണാകുളം വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ മുളവുകാടെത്തുമ്പോള്‍ യാത്രയുടെ വേഗം ഒന്ന് കുറക്കും. പിന്നെ പതിയെ വാഹനത്തില്‍ നിന്നിറങ്ങി ഈ കൌതുകക്കാഴ്ച ആസ്വദിച്ചേ യാത്ര തുടരൂ
Update: 2019-11-17 06:58 GMT