ഒരു കെട്ട് പ്ലാസ്റ്റികുമായി മലപ്പുറം നഗരസഭയിലെത്തിയാല്‍ വയറ് നിറയെ ഭക്ഷണം കഴിക്കാം

പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നഗരസഭ ഓഫീസിലെ കളക്ഷൻ സെന്ററിലെത്തി കൈമാറിയാൽ തൂക്കത്തിനനുസരിച്ച് ഭക്ഷണ പാക്കറ്റുകൾ ലഭിക്കും

Update: 2019-11-17 04:37 GMT
Full View
Tags:    

Similar News