കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റിനെ പൊലീസ് വളഞ്ഞിട്ടുതല്ലി
കെ.എസ്.യു നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ക്ക് പരിക്ക്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിതിനെ പൊലീസ് വളഞ്ഞിട്ട് തല്ലി.
Update: 2019-11-19 13:45 GMT