കാഞ്ഞങ്ങാട് എത്തുന്നവര്‍ക്കെല്ലാം കലോത്സവ നഗരിയിലെത്തിയാല്‍ ഈ തുണി ബാഗ് കൊണ്ട് കറങ്ങാം

ഹരിത ചട്ടം പാലിച്ച് നടത്തുന്നതിനാല്‍ പ്ലാസ്റ്റിക് കവറുകളും ബാഗുകളുമായെത്തുന്നവര്‍ക്ക് അതിന് പകരമായി ഈ തുണി ബാഗുകള്‍ നല്‍കും

Update: 2019-11-20 02:59 GMT
Full View
Tags:    

Similar News