പ്ലാസ്റ്റിക് നിരോധിച്ചാല്‍ ബദല്‍ സംവിധാനങ്ങളായി ഇവിടെ പലതുമുണ്ട്
നിലവില്‍ ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ബദലായി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായ സംരഭങ്ങള്‍ സംസ്ഥാനത്തിന്റെ അകത്ത് തനെ പ്രവര്‍ത്തിക്കുന്നുണ്ട്
Update: 2019-11-23 04:42 GMT