തൃശൂരില്‍ നിന്നും തായമ്പക, തമിഴ്നാട്ടില്‍ നിന്നും പമ്പ മേളം; അയ്യന് മുന്നില്‍ സംഗീതാര്‍ച്ചന നടത്തി ഭക്തസംഘങ്ങൾ
തൃശൂർ ജില്ലയിലെ വിവിധ ദേശങ്ങളിലുള്ള തായമ്പക കലാകാരന്മാരാണ് സന്നിധാനത്ത് കൊട്ടിക്കയറിയത്... ആദ്യമായാണ് ഇവർ സന്നിധാനത്ത് തായമ്പക അവതരിപ്പിച്ചത്
Update: 2019-11-25 02:30 GMT