മൂന്നരപ്പതിറ്റാണ്ട് കാലം കലോത്സവ വേദികളിലെ നിറ സാന്നിധ്യം; നൃത്താധ്യാപകന്‍ കലാമണ്ഡലം സത്യവ്രതന്‍ അതിഥിയില്‍
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏക നൃത്താധ്യാപകനാണ് കലാമണ്ഡലം സത്യവ്രതന്‍. കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകനാണ് സത്യവ്രതന്‍
Update: 2019-12-03 04:15 GMT