പന്തളം പട്ടിരേത്ത് തറവാട്ടിൽ സൂക്ഷിച്ചിരുന്ന അപൂർവ താളിയോല ഗ്രന്ഥങ്ങള്‍ സംസ്‌കൃത സർവകലാശാലയ്ക്ക് കൈമാറി

ആയുർവേദം, രാമായണം തുടങ്ങിയവയെല്ലാം പ്രതിപാദിക്കുന്നതാണ് താളിയോലകളെന്ന് കരുതുന്നു. പൂർവികരായി കൈമാറി വന്നതാണ് ഇവ. ക്ഷേത്ര ചടങ്ങുകൾക്ക് മാത്രമാണ് ഗ്രന്ഥങ്ങൾ പുറത്തെടുക്കാറുള്ളൂ

Update: 2019-12-06 03:17 GMT
Full View
Tags:    

Similar News