അഞ്ച് പതിറ്റാണ്ട് കാലം ഹിന്ദി ചലച്ചിത്ര മേഖലക്കൊപ്പം നടന്ന മലയാളി പത്രപ്രവര്‍ത്തക ഉദയ താരാ നായര്‍
ബോളിവുഡിന്റെ ഓരോ സ്പന്ദനങ്ങളും വായനക്കാരിലേക്കെത്തിച്ച, നടന്‍ ദിലീപ് കുമാറിന്റെ ആത്മകഥയെഴുതിയ മാധ്യമ പ്രവര്‍ത്തക. അവരുടെ അനുഭവം കേള്‍ക്കാം
Update: 2019-12-06 04:38 GMT