കോഹ്‍ലിക്ക് വെജിറ്റേറിയന്‍, മറ്റ് ടീമംഗങ്ങള്‍ക്ക് നോണ്‍ വെജ്; ക്രിക്കറ്റ് താരങ്ങള്‍ക്കായി ഗംഭീര വിരുന്നൊരുക്കി കോവളം റാവിസ് ഹോട്ടല്‍
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടിമുകള്‍ക്ക് പ്രത്യേകം സൌകര്യങ്ങളാണ് റാവിസില്‍ ഒരുക്കിയിരിക്കുന്നത്. ഗാര്‍ഡന്‍ വ്യു എന്ന സ്ഥലത്താണ് വെസ്റ്റ് ഇന്‍ഡീസ് ടീമിന് സൌകര്യം ഒരുക്കിയിരിക്കുന്നത്
Update: 2019-12-08 03:22 GMT