താമസം പാലത്തിന്‍റെ താഴെ ചായ്പില്‍, പുറമ്പോക്കിലെ വാഴത്തോട്ടമാണ് ചെല്ലപ്പന്‍ ചേട്ടന്‍റെ സമ്പാദ്യം
30 വര്‍ഷമായി പാലത്തിന്‍റെ താഴെ ചെറിയ ചായ്പ് കെട്ടി താമസിക്കുകയാണ് നെടുമങ്ങാട് പഴകുറ്റിയിലെ ചെല്ലപ്പന്‍ ചേട്ടന്‍. തോട് പുറമ്പോക്കില്‍ ഉണ്ടാക്കിയെടുത്ത വാഴത്തോട്ടമാണ് ചെല്ലപ്പന്‍ ചേട്ടന്‍റെ സമ്പാദ്യം
Update: 2019-12-15 05:20 GMT