‘’പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്‍റെ കയ്യില്‍ ഉപ്പൂപ്പ തന്ന ഈ കിണ്ടിയേയുള്ളൂ’’; ഒറ്റയാള്‍ പ്രതിഷേധവുമായി സലീം

പൌരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റയാള്‍ പോരാട്ടവുമായി വൃദ്ധന്‍. തിരുവനന്തപുരം ബാലരാമപുരം സ്വദേശി സലീമാണ് ഒറ്റയാള്‍ പോരാട്ടത്തിലൂടെ തന്‍റെ പ്രതിഷേധം അറിയിക്കുന്നത്.

Update: 2019-12-15 03:17 GMT
Full View
Tags:    

Similar News