‘നിങ്ങളിലാര്‍ക്കാ നല്ല ഭംഗിയായി മത്തിക്കറി വെക്കാന്‍ അറിയുക..’

കപ്പക്കൊത്ത മത്തി എന്ന പേരില്‍ മീന്‍ കറി വെക്കല്‍ മത്സരമാണ് കാസര്‍കോട് ഉദിനൂരില്‍ സംഘടിപ്പിച്ചത്. രുചി വൈവിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു മത്സരം.  

Update: 2019-12-18 02:54 GMT
Full View
Tags:    

Similar News