നക്ഷത്ര വിപണി കീഴടക്കി മാമാങ്കവും പുലിമുരുകനും..ജിമിക്കി കമ്മലും ബാഹുബലിയും കൂടെയുണ്ട്

സാമ്പത്തിക മാന്ദ്യത്തിനിടയിലും സജീവമായി തൃശൂരിലെ ക്രിസ്മസ് വിപണി. മാമാങ്കം, പുലിമുരുകന്‍ നക്ഷത്രങ്ങളാണ് ഇത്തവണ വിപണിയിലെ താരങ്ങള്‍. റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍ക്കും ആവശ്യക്കാരുണ്ട്

Update: 2019-12-19 03:29 GMT
Full View
Tags:    

Similar News