ശബരിമല സന്നിധാനത്ത് വാദ്യമേളം തീർത്ത് ചെറുശേരി കുട്ടൻമാരാരും സംഘവും

121 കലാകാരൻമാരാണ് പാണ്ടിമേളത്തിൽ കൊട്ടിക്കയറിയത്. ആറാം തവണയാണ് എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘം ശബരിമലയിൽ മേളം അവതരിപ്പിക്കുന്നത്  

Update: 2019-12-19 04:11 GMT
Full View
Tags:    

Similar News