സ്കൂളിന് ചുറ്റുമതില്‍ പണിയാന്‍ നക്ഷത്ര വില്‍പന നടത്തി നടക്കാവ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍
ക്രിസ്മസിന്റെ മഹത്തായ സന്ദേശം ജീവിതത്തിലേക്ക് പകര്‍ത്തിയ ഒരു കൂട്ടം കുട്ടികളുണ്ട് കോഴിക്കോട് നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍
Update: 2019-12-20 02:56 GMT