വീൽ ചെയറിൽ ഇരുന്ന് ചേർത്തലക്കാരൻ അമേഷ് ഹരി നിർമ്മിക്കുന്ന നക്ഷത്രങ്ങൾക്ക് അത്യുന്നതങ്ങളിലാണ് സ്ഥാനം
ഒന്നു നിവർന്നിരിക്കാൻ പരസഹായം വേണമെങ്കിലും തന്റെ പോരായ്മകൾക്ക് മുന്നിൽ തളരാതെ നക്ഷത്രങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ് ഈ 27 കാരൻ
Update: 2019-12-21 05:12 GMT