ഈ കുഞ്ഞിത്തലയണ തല വച്ച് കിടക്കാനുള്ളതല്ല, കഴിക്കാനുള്ളതാണ്..
കുഞ്ഞിത്തലയണയെന്നാല്‍ ഒരു തലയണയല്ല,മറിച്ച് ഏറെ സ്വാദിഷ്ഠമായ ഒരു ഭക്ഷണ വിഭവത്തിന്റെ പേരാണ്.അതൊന്ന് കഴിച്ച് നോക്കണമെന്നുണ്ടെങ്കില്‍ കണ്ണൂര്‍ മാങ്ങാട്ട് പറമ്പില്‍ നടക്കുന്ന ദേശീയ സരസ് മേളയിലെത്തണം
Update: 2019-12-28 03:08 GMT