പൌരത്വ ഭേദഗതി നിയമത്തിനെതിരെ വിവാഹവേദിയിലും പ്രതിഷേധ മുദ്രാവാക്യം

മൂവാറ്റുപുഴ തെറ്റിലമാരിയിൽ പരേതനായ അബ്ബാസിന്റെ മകൻ നിബാസും പെരുമ്പാവൂർ കോന്നംകുടി അബ്ദുൾ കരീമിന്റെ മകൾ ഫാത്തിമയുടെയും വിവാഹ വേദിയാണ് പൌരത്വ ഭേദഗതി നിയമത്തിനെതിരെയുളള പ്രതിഷേധത്തിന്റെ കൂടി വേദിയായത്

Update: 2019-12-30 02:45 GMT
Full View
Tags:    

Similar News