ഈ കോല്‍ക്കളി അല്‍പം വ്യത്യസ്തമാണ്, ഇതാണ് ചരട് കുത്തി കോൽക്കളി
220 വിദ്യാർത്ഥികളെ അണി നിരത്തി മെഗാ ചരട് കുത്തിക്കളി അവതരിപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് പയ്യന്നൂർ കണ്ടങ്കാളിയിലെ ഷേണായി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ
Update: 2019-12-30 03:09 GMT