വലിയ പെരുന്നാളിന്റെ വിശേഷങ്ങളുമായി മൂന്ന് കൊച്ചിക്കാര്‍
ഷെയ്ൻ നിഗം പ്രധാന കഥാപാത്രമായി എത്തുന്ന വലിയ പെരുന്നാൾ പ്രദർശനം തുടരുകയാണ്. നവാഗതനായ ഡിമൽ ഡെന്നീസ് സംവിധാനം ചെയ്ത ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്
Update: 2019-12-30 03:31 GMT