ഇടുക്കി കല്ലാർകുട്ടിയെയും നായ്ക്കുന്നിനെയും ബന്ധിപ്പിക്കുന്ന ഏക കടത്തുവള്ളം അപകടാവസ്ഥയില്‍

കാലപ്പഴക്കത്താല്‍ പഞ്ചായത്തിന്റെ ഫൈബർ വള്ളത്തില്‍ ദ്വാരങ്ങളുണ്ടായ അവസ്ഥയാണ്. വള്ളം മാറ്റി പുതിയത് സ്ഥാപിക്കണമെന്നാണ് നാല്പതിലേറെ കുടുംബങ്ങള്‍ പാർക്കുന്ന നായ്ക്കുന്ന് നിവാസികളുടെ ആവശ്യം

Update: 2019-12-31 03:52 GMT
Full View
Tags:    

Similar News