മരത്തിലും തുണിയിലും തുകലിലും തീര്‍ത്ത കരകൌശല ഉല്‍പന്നങ്ങള്‍; വൈവിധ്യം നിറച്ച് ഇരിങ്ങല്‍ സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജിലെ മേള

വിദേശത്ത് നിന്നെത്തിയ ഉല്‍പന്നങ്ങളാണ് മേളയില്‍ എത്തുന്നവരെ ഏറെ ആകര്‍ഷിക്കുന്നത്. 212 സ്റ്റാളുകളാണ് മേളയിലുള്ളത്. മേള ജനുവരി 6 ന് സമാപിക്കും

Update: 2019-12-31 04:07 GMT
Representational image  
Full View
Tags:    

Similar News