വയനാട്ടിലെ പൂക്കാലം കാണാന്‍ പോരുന്നോ?

പൂക്കളിലെ നാടന്‍ മറുനാടന്‍ വൈവിധ്യങ്ങളുമായി വയനാട്ടില്‍ നടക്കുന്ന അന്താരാഷ്ട്ര പുഷ്പമേളക്ക് തുടക്കമായി. പൂപ്പൊലി 2020 എന്ന പേരില്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാരംഭിച്ച മേള 12ന് സമാപിക്കും

Update: 2020-01-02 04:36 GMT
Full View
Tags:    

Similar News