സഞ്ചാരികളെ ആകര്‍ഷിച്ച് ഭൂതത്താന്‍കെട്ട്; ബോട്ടിംഗിനെത്തുന്നത് നിരവധി പേര്‍

ഡാമിന്റെ ഷട്ടറുകൾ താഴ്ത്തി പെരിയാറിലെ ജലനിരപ്പ് ഉയർത്തിയതോടെ ഭൂതത്താൻകെട്ടിൽ ബോട്ടിംഗ് പുനരാരംഭിച്ചു. ഇതോടെ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്

Update: 2020-01-03 05:12 GMT
Full View
Tags:    

Similar News