50 ഏക്കര്‍ പാടശേഖരത്തില്‍ കക്കൂസ് മാലിന്യം തള്ളി; കുട്ടനല്ലൂര്‍ ചിലങ്കപ്പാടത്തെ നെല്‍ കര്‍ഷകര്‍ ദുരിതത്തില്‍
പ്രദേശത്ത് സിസി ടിവി ക്യാമറ അടക്കമുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം ചീഫ് വിപ്പ് കെ.രാജന്‍ പറഞ്ഞു
Update: 2020-01-09 03:36 GMT