മുണ്ടേരിയിൽ ആദിവാസികൾക്കായി ചാലിയാർ പുഴക്ക് കുറുകെ നിർമ്മിച്ച തൂക്കുപാലം തകര്‍ച്ചയുടെ വക്കില്‍
പാലത്തിലെ മുളകൾ വിണ്ടുകീറുകയും ഒടിഞ്ഞു തൂങ്ങുകയും ചെയ്തതോടെ സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ പാലത്തിലൂടെയുള്ള യാത്ര ഭീതിയിലാണ്.
Update: 2020-01-09 03:48 GMT