പൗരത്വ നിയമ ഭേദഗതിക്കെതിരെ കോട്ടയത്ത് വന്‍ പ്രതിഷേധം; മഹാറാലിയില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്തു
പൗരത്വ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ ജസ്റ്റിസ് കെമാല്‍പാഷ അടക്കം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു
Update: 2020-01-17 04:48 GMT