സിനിമാ വിശേഷങ്ങളും ആകാശ വിശേഷങ്ങളുമായി എം80 മൂസയുടെ മകള്‍
അടുത്ത മാസം റിലീസ് ചെയ്യുന്ന ലൌവ് എഫ് എം എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുകയാണ് അഞ്ജു. സിനിമാ തിരക്കുകള്‍ക്കിടെ എയര്‍ഹോസ്റ്റസായി ജോലിയില്‍ പ്രവേശിച്ചിരിക്കുക കൂടിയാണ് അഞ്ജു
Update: 2020-01-28 03:30 GMT