പൗരത്വ നിയമ ഭേദഗതിക്കെതിരെ സൈക്കിള്‍ പര്യടനം
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സൈക്കിള്‍ പര്യടനം നടത്തി പ്രതിഷേധം. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍ വരെ സൈക്കിള്‍ ചവിട്ടിയാണ് നാല് യുവാക്കള്‍ പ്രതിഷേധത്തിന്റെ പുതിയ മാതൃക തീര്‍ത്തത്.
Update: 2020-01-29 05:21 GMT