സഭയില്‍ കടലാസിനെ ഒഴിവാക്കാന്‍ നോക്കിയതാ.. പക്ഷെ പണി പാളി  

പേപ്പര്‍ രഹിത നിയമസഭയെന്ന അവകാശവാദവുമായാണ് നിയമസഭാ സമ്മേളനം തുടങ്ങിയത്. കടലാസില്ലാത്ത സഭയെ ഗവര്‍ണറും അഭിനന്ദിച്ചു. പക്ഷെ നയപ്രഖ്യാപനത്തിന് ഡിജിറ്റല്‍ സ്ക്രീനിലേക്ക് പോയപ്പോള്‍ പണി പാളി.

Update: 2020-01-29 08:18 GMT
Full View

Similar News