'നോമ്പിന് ജാതിയില്ല'; 13 വര്‍ഷത്തെ റമദാന്‍ നോമ്പ് അനുഭവങ്ങളെ കുറിച്ച് ലതിക സുഭാഷ്

റമദാന്‍ നോമ്പ് എടുക്കുന്നത് മുസ്‍ലിം മതവിശ്വാസികള്‍ മാത്രമല്ലേ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ ഒരു ഉത്തരമുണ്ട് മഹിള കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിന്.

Update: 2020-05-13 03:25 GMT

റമദാന്‍ നോമ്പ് എടുക്കുന്നത് മുസ്‍ലിം മതവിശ്വാസികള്‍ മാത്രമല്ലേ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ ഒരു ഉത്തരമുണ്ട് മഹിളാ കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിന്. കഴിഞ്ഞ 13 വര്‍ഷമായി മുടങ്ങാതെ നോമ്പെടുക്കുന്ന പൊതുപ്രവര്‍ത്തകയാണ് ലതിക സുഭാഷ്.

ഭര്‍ത്താവ് സുഭാഷിന്‍റെ പാത പിന്തുടര്‍ന്നാണ് ലതിക സുഭാഷും നോമ്പെടുക്കാന്‍ തുടങ്ങിയത്. മതേതര രാജ്യമായ ഇന്ത്യയില്‍ ജനിച്ച തനിക്ക് എല്ലാ മതങ്ങളും ഒരു പോലെയാണെന്നും ലതിക പറയുന്നു.

Full View

Similar News