ചെമ്പ്ര പീക്ക് തുറന്നു, സഞ്ചാരികളെ കാത്ത് ഹൃദയ തടാകം

സാഹസിക വിനോദ സഞ്ചാരത്തിന് പേര് കേട്ട വയനാട്ടിലെ ചെമ്പ്ര പീക്ക് മൂന്ന് വർഷത്തിന് ശേഷം സഞ്ചാരികൾക്കായി തുറന്നു. കോവിഡ് നിയന്ത്രണങ്ങൾക്ക് നേരിയ ഇളവ് വന്നതോടെയാണ് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം തുറക്കാനുള്ള വനംവകുപ്പിന്‍റെ തീരുമാനം

Update: 2021-08-22 03:40 GMT


Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News