നിക്ഷേപകർ പേടിക്കണം! സ്വർണവിപണിയിൽ എന്താണ് സംഭവിക്കുന്നത്?

സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് ചങ്കിടിക്കുകയാണ്. ലോകവിപണിയിൽ സ്വർണവില കുത്തനേ ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇതിനോടകം സ്വർണവില എത്തിക്കഴിഞ്ഞു.

Update: 2026-11-01 14:07 GMT


Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News