യൂറോപ്യൻ രാജ്യത്തെ മന്ത്രിയുടെ രാജി; കാരണമായത് ഇന്ത്യൻ കമ്പനി?
യൂറോപ്യൻ രാജ്യമായ എസ്തോണിയയുടെ പ്രതിരോധ മന്ത്രി ഹന്നോ പെവ്കുർ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി തന്റെ പദവി രാജിവെച്ചു. ഈ വിവാദത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യ ആസ്ഥാനമായുള്ള ഒരു കമ്പനിയും അതിന് കീഴിലുള്ള സ്ഥാപനവുമാണ്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?
Update: 2026-09-08 12:15 GMT