സന്ദർശകരെ മാടി വിളിക്കുന്നു കാട്ടാനകൾ മേയുന്ന ചിമ്മിനി..
കാട്ടാന കൂട്ടമായിറങ്ങുന്നചിമ്മിനിയിലേക്ക് ഒരു യാത്ര പോയല്ലോ. ആവേശവും സന്തോഷവും തരുന്ന കാഴ്ചകൾ തൃശൂർ ചിമ്മിനി ഡാമിലേക്കുള്ള വഴിയിൽ കാണാം. പക്ഷെ കാട്ടുമൃഗങ്ങളെ പ്രകോപിപ്പിക്കാതെ അവയെ കണ്ടു മടങ്ങാനുള്ള മനസ്സ് നമ്മൾ കാണിക്കണം.
Update: 2021-09-28 04:07 GMT