ട്രംപ് എന്തിനാണ് മുസ്‍ലിംകളെ ലക്ഷ്യം വെക്കുന്നത്? ഫ്രാൻസിന്റെ തെരുവുകളിൽ സംഭവിക്കുന്നത്...

‘പാരിസ് വൈകാതെ ഒരു മുസ്‌ലിം നഗരമായി മാറും!’ ഫ്രാൻസിലെ പ്രതിഷേധങ്ങളെ കുടിയേറ്റവുമായി ബന്ധിപ്പിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദുരുദ്ദ്യേശത്തോടെയുള്ള ഈ മുന്നറിയിപ്പ് . വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫ്രാൻസിന്റെ കുടിയേറ്റ നയത്തിനെതിരെ ട്രംപ് രൂക്ഷവിമർശനം ഉന്നയിച്ചത്.

Update: 2026-10-22 13:28 GMT


Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News