ഇറാനെ ആക്രമിക്കുന്നത് സൂക്ഷിച്ചുവേണം യുഎസ് സൈനിക മേധാവി
ഇറാനെ ആക്രമിച്ചാൽ അമേരിക്കയ്ക്ക് പണി കിട്ടുമെന്ന് ട്രംപ് ഭരണകൂടത്തെ ഉപദേശിച്ചിരിക്കുകയാണ് സംയുക്ത സൈനിക മേധാവിയായ ജനറൽ ഡാൻ കെയ്ൻ. ഇറാനിൽ ആക്രമണം നടത്തിയാൽ അത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കും അമേരിക്കയുടെ ഭാഗത്ത് നിരവധി നാശനഷ്ടങ്ങൾക്കും കാരണമാകുമെന്നാണ് ജനറൽ കെയ്ൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്
Update: 2026-02-25 12:31 GMT