Light mode
Dark mode
ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് മോട്ടോർ വാഹന നികുതി വഴിയാണ്.
മമ്മൂട്ടിയുടെ ഗാരേജില്‍ അടുത്തത് പോര്‍ഷെ ടൈകാനോ?; വൈറലായി ടെസ്റ്റ്...
ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ല; സാൻട്രോയുടെ വിൽപ്പന ഹ്യുണ്ടായ്...
ഒരു ഫോർച്യൂണർ വിറ്റാൽ ടൊയോട്ടക്ക് ലഭിക്കുക 40,000 രൂപ, സർക്കാരിന് 18...
ഹെല്‍മെറ്റ് ധരിച്ചയാള്‍ അപകടത്തില്‍പ്പെട്ടാല്‍ എങ്ങനെ രക്ഷപ്പെടുത്താം?
ലോകത്തെ ഏറ്റവും അപകടകരമായ ഡ്രൈവിംഗില്‍ ഇന്ത്യ അഞ്ചാമത്
തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പൊതുജനങ്ങള്‍ക്കായി നിര്‍ദേശങ്ങള്‍ നല്‍കിയത്.
30 ലക്ഷം രൂപയ്ക്കു മുകളിൽ വിലവരുന്ന വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ 100 ശതമാനം നികുതിയാണ് കേന്ദ്രസർക്കാർ ചുമത്തുന്നത്.
വാഹനം പാർക്ക് ചെയ്യുന്നതിനിടെ യാതൊരു മുന്നറിയിപ്പും കൂടാതെ ഒല സ്കൂട്ടർ പിറകോട്ട് നീങ്ങുകയായിരുന്നു.
ലൈവ്വയർ ബ്രാൻഡിന്റെ എൻട്രി ലെവൽ ബൈക്കാണ് എസ്2 ഡെൽ മാർ. ബുക്കിംഗ് കമ്പനി താത്ക്കാലികമായി നിർത്തിവെച്ചതായും അറിയിച്ചിട്ടുണ്ട്.
സ്റ്റാൻഡേർഡ് മോഡലിനേക്കാൾ പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നതിനാൽ അപ്ഡേറ്റുകൾ പവർ വിഭാഗത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
നേരത്തെ 48,000 മോഡൽ 3 പെർഫോമൻസ് വാഹനങ്ങൾ ടെസ്ല തിരിച്ചുവിളിച്ചിരുന്നു.2018 മുതൽ 2022 വരെയുള്ള മോഡൽ വർഷങ്ങളിലെ വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയത് കാർ വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കുകയാണ്
പ്രതിമാസം 800 കിലോമീറ്റർ ഓടുന്ന ഒരു കാറിന് പെട്രോൾ/ഡീസലിലോടിയാൽ കിലോമീറ്ററിന് 5.20 രൂപ ചെലവ് വരും. സിഎൻജിക്ക് ഇത് 1.90 രൂപ മാത്രമേ വരൂ.
എച്ച്ഇവി മോഡലിന് 1.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനൊപ്പം പൂർണമായും ഹൈബ്രിഡ് മോഡലായ ഇതിന് രണ്ട് ഇലക്ട്രിക് മോട്ടോറുകളും സപ്പോർട്ട് നൽകുന്നുണ്ട്.
നി ഇത്തരത്തിലുള്ള സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കരുതെന്നും, അങ്ങനെ സംഭവിച്ചാൽ പ്രസ്തുത നിർമാണ കമ്പനികൾക്ക് കനത്ത പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികൾ എടുക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
വാഹനത്തിന്റെ ഫീച്ചറുകളും എഞ്ചിനും വികസിപ്പിച്ചിരിക്കുന്നത് ഇരു കമ്പനികളും സംയുക്തമായിട്ടാണ്.
കഴിഞ്ഞ ദിവസം തൃശൂരിലെ ഒരു ഡീലർഷിപ്പിൽ വച്ച് ഹാച്ച് ബാക്ക് മോഡലായ ഗ്ലാൻസ ഒരു ഉപഭോക്താവിന് നൽകിയതോടെ ഇന്ത്യൻ വിപണിയിൽ മറ്റൊരു നാഴികക്കല്ല് കൂടി ടൊയോട്ട പിന്നിട്ടത്.
ഒറ്റ ചാർജിൽ ബൈക്കിന് 120 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും
'ടയോട്ട ഹം ഹൈൻ ഹൈബ്രിഡ്' എന്ന് പേരിൽ ഹൈബ്രിഡ് സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുന്ന കാമ്പയിൻ കമ്പനി നടത്തുന്നുണ്ട്