Quantcast

31 മിനുറ്റില്‍ സൈനയെ വീഴ്ത്തി മാരിന്‍

മുന്‍ ലോക ചാമ്പ്യന്‍ സ്‌പെയിനിന്റെ കരോളിന മാരിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോറ്റത്. സ്‌കോര്‍ 6-21,11-21.

MediaOne Logo

Web Desk

  • Published:

    3 Aug 2018 7:57 AM GMT

31 മിനുറ്റില്‍ സൈനയെ വീഴ്ത്തി മാരിന്‍
X

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്. മുന്‍ ലോക ചാമ്പ്യന്‍ സ്‌പെയിനിന്റെ കരോളിന മാരിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോറ്റത്. സ്‌കോര്‍ 6-21,11-21. വെറും 31 മിനുറ്റ് മാത്രമാണ് മത്സരം നീണ്ടത്.

മറ്റ് ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവും, സായ് പ്രണീതും ഇന്ന് ക്വാര്‍ട്ടറില്‍ കളിക്കും. സിന്ധുവിന് ജപ്പാന്റെ നൊസോമി ഓകുവാരോയും സായ് പ്രണീതിന് കെന്റോ മോമോട്ടയും ആണ് എതിരാളികള്‍.

TAGS :

Next Story