ബഹ്റൈനിൽ ഓണ്‍ലൈന്‍ വഴി 2020ല്‍ നടന്നത് 1.8 ദശലക്ഷം നിയമ ഇടപാടുകള്‍
ഓൺലൈൻ വിനിമയങ്ങൾ ശക്തമായി

ഓണ്‍ലൈന്‍ വഴി 2020ല്‍ ബഹ്റൈനിലെ നിയമ മേഖലയില്‍ 18,61,102 ഇടപാടുകള്‍ നടന്നതായി നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫ വ്യക്തമാക്കി. ഇ ഗവര്‍മെന്‍റിന്‍െറ ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് ഇത്രയും ഇടപാടുകള്‍ നിയമ മേഖലയില്‍ നടന്നത്.
Next Story
Adjust Story Font
16

