Light mode
Dark mode
അവസാന ഓവറിലെ നാലാം പന്തില്‍ അക്സര്‍ പട്ടേല്‍ സിക്സറിലൂടെയാണ് വിജയറണ്‍സ് അടിച്ചെടുത്തത്.
'ഒരു അവസരംകൂടി കിട്ടിയിട്ടും മുതലാക്കിയില്ല; സഞ്ജു പന്തല്ല';...
'ലജ്ജാവതിയേ...'; സഞ്ജുവിന് സർപ്രൈസൊരുക്കി ട്രിനിഡാഡ് മലയാളികൾ
'പറക്കും സാംസൺ'; നിർണായക ബൗണ്ടറി തടഞ്ഞിട്ട സഞ്ജുവിന് അഭിനന്ദന പ്രവാഹം
മൂന്നു റൺസ് വിജയം; വിൻഡീസിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യ മുന്നിൽ
ധവാന് നയിച്ചു, ഗില്ലും അയ്യരും ഒപ്പം കൂടി; ഇന്ത്യക്ക് മികച്ച ടോട്ടല്‍
കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കുന്ന നാലാമത്തെ മത്സരമായിരിക്കും ഇത്
ഭാര്യ ചാരുലതയ്ക്കൊപ്പമാണ് താരം വിൻഡീസിലെത്തിയിട്ടുള്ളത്
ഡെലോയിറ്റ് കോർപ്പറേറ്റ് ഫിനാൻസ് നിയന്ത്രിച്ച ലേലത്തിൽ 29 സ്ഥാപനങ്ങളാണ് പങ്കെടുത്തത്
മൂന്നു ഫോർമാറ്റുകളിലും കളി തുടരുന്നത് താങ്ങാനാകില്ലെന്നാണ് വിരമിക്കൽ പ്രഖ്യാപനത്തിൽ സൂചിപ്പിച്ചിരിക്കുന്നത്
ബോള്‍ ബോയില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ ബാറ്ററിലേക്കും അവിടുന്നങ്ങോട്ട് പാക് ടീമിന്റെ നായകപദവിയിലേക്കുമുള്ള ബാബറിന്റെ യാത്രക്ക് അയാള്‍ പറത്തുന്ന സിക്സറുകളേക്കാള്‍ വേഗതയുണ്ടായിരുന്നു
അവസാന മത്സരത്തിലെ രണ്ടാം ഓവറിൽ തന്നെ ഇംഗ്ലണ്ടിന്റെ രണ്ട് മുൻനിര ബാറ്റർമാരായ ജോണി ബെയർസ്റ്റോ, ജോ റൂട്ട് എന്നിവരെ സിറാജ് കൂടാരം കയറ്റി
'ആരു പറഞ്ഞു ക്രിക്കറ്റിന് ബൗണ്ടറികളുണ്ടെന്ന്? മികവുറ്റ രണ്ടുപേർ പരസ്പരം സംസാരിക്കുന്നു.'
ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 247 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള ഇന്ത്യയുടെ പരിശ്രമം 146 റൺസിലൊതുങ്ങി
അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും കൂട്ടുനിന്ന ശിഖർ ധവാനുമാണ് അനായാസം ലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് വഴിയൊരുക്കിയത്
ഒരൊറ്റ റണ്ണും നേടാനനുവദിക്കാതെ മൂന്നു പേരെയടക്കം ആറു വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് ഇംഗ്ലണ്ടിനെ അവരുടെ ഏറ്റവും ചെറിയ ഏകദിന ടോട്ടലിലൊതുക്കിയത്
കോഹ്ലിക്ക് പകരക്കാരനായി ശ്രേയസ് അയ്യർക്കാണ് നറുക്ക് വീണിരിക്കുന്നത്
മൂന്നാം മത്സരം തോറ്റെങ്കിലും 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.
മൂന്നു പന്തുകൾ നേരിട്ട സൂപ്പർതാരം വിരാട് കോഹ്ലി കേവലം ഒരു റണ്ണെടുത്ത് പുറത്തായി
മൂന്ന് ഓവറെറിഞ്ഞ ഭുവനേശ്വർ പത്തു റൺസ് മാത്രമാണ് വിട്ടുനൽകിയത്